* കേരളത്തിലെ പ്രാഥമിക സഹകരണ ബേങ്കുകൾക്ക് മാത്രമായി, Dinesh IT Systems,Kannur രൂപകൽപന ചെയ്ത ATM - PoS നെറ്റവർക്ക് ആണ് COIN അഥവാ Co-Operatives Integrated Network.
* ഈ ശൃംഖലയിലുള്ള ബേങ്കുകളുടെ എടിഎമ്മുകളിൽ നിന്നും COIN കാർഡ് കൈവശമുള്ള ആർക്കും പണം പിൻവലിക്കാവുന്നതാണ്.
* COIN കാർഡ് സ്വീകരിക്കുന്ന വ്യാപാരസ്ഥാപനങ്ങളിൽ നിന്നും PoS മെഷീൻ വഴി പണം നൽകി സാധനങ്ങൾ വാങ്ങാവുന്നതാണ്.
* ഭാവിയിൽ വിവിധ തരത്തിലുള്ള ആധുനിക ഡിജിറ്റൽ സേവനങ്ങൾ നൽകുവാൻ കഴിയും വിധത്തിലാണ് COIN ശൃംഖല രൂപീകൃതമായിട്ടുള്ളത്.
* കേരളത്തിലെ മുഴുവൻ പ്രാഥമിക സഹകരണ ബേങ്കുകളെയും ഉൾക്കൊള്ളാൻ COIN ശൃംഖലയ്ക് സാധിക്കും.
* ബേങ്കുകളുടെ CBS സോഫ്റ്റ്വെയർ ഏതു തന്നെയായാലും അത് COIN നെറ്റ്വർക്കുമായി ബന്ധിപ്പിക്കുവാൻ സാധിക്കുന്നതാണ്.
* 01-02-2017 ന് ഏഴോം സർവീസ് സഹകരണ ബേങ്കിൽ ATM സ്ഥാപിച്ചു കൊണ്ടാണ് COIN ഉദ്ഘാടനം ചെയ്യപ്പെട്ടത്.
* കേരളത്തിലെ 1600 ഓളം വരുന്ന പ്രാഥമികസഹകരണ ബേങ്കുകൾ COIN ശൃംഖലയിൽ ചേർക്കപ്പെടുകയാണെങ്കിൽ, സംസ്ഥാനത്തെ സാമ്പത്തിക മേഖലയിൽ വൻ കുതിച്ചു ചാട്ടം തന്നെ ഉണ്ടാക്കുവാൻ സാധിക്കും.
Banks using COIN
1 . Ezhome Service Co-op. Bank
2 . Kannur Town Service Co-op. Bank
3 . Mullakkodi Co-Op. Rural Bank
4 . Payyanur Co-Op. Rural Bank
5. Morazha Kalliasseri Service Co-op. Bank
COIN
Advantages
1. Huge amount of money while installing independent ATM by Co-op Bank could be reduced. The banks can also limit the investment for print bulk number of ATM cards.
2. Each bank shall bare only the amount of installing one ATM.
3. Service charges can be avoided using other banks ATMs and you can also control these monitory activities through a co-operative consortium
4. The benefits of new banking technologies can be utilized in rural areas.
5. Existing software can be linked to the ATM network without any change in the present structure.